Major landslide in Himachal Pradesh Nigulsari
ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ വീണ്ടും മണ്ണിടിച്ചില്‍; കിന്നൗര്‍-ഹരിദ്വാര്‍ ഹൈവേയില്‍ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് മേല്‍ പാറകള്‍ വീണു, 40 ലധികം യാത്രക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു